Dear beloved Śrī Śrīmad Jayapatākā Swāmī Guru Mahārāja,
Please accept my respectful obeisances unto your divine lotus feet.
"All glories to your auspicious appearance day."
oṁ ajñāna-timirāndhasya jñānāñjana-śalākayā
cakṣur unmīlitaṁ yena tasmai śrī-gurave namaḥ
nama oṁ viṣṇu-pādāya kṛṣṇa-preṣṭhāya bhūtale
śrīmate jayapatākā-svāmin iti nāmine
namo ācāryapādāya nitāi-kṛpa-pradāyine
gaura-kathā dhāma dāya nagara-grāma tāriṇe
ഓം അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാഞ്ജന ശലാകയ ചക്ഷുരുന്മീലിതം യേന തസ്മൈ ശ്രീ ഗുരുവേ നമഃ നമ ഓം വിഷ്ണു പാദായ കൃഷ്ണ 1പ്രഷ് ഠായ ഭൂതലേ ശ്രീമതേ ജയപതാക സ്വാമിൻ ഇതി നാമിനേ നമ ആചാര്യപാദായ നിതായ് കൃപ പ്രദായിനേ ഗൗരകഥാ ധാമദായ നഗരഗ്രാമതാരിണേ പ്രീയപ്പെട്ട ഗുരുമഹാരാജ് അങ്ങയുടെ മഹാകാരുണ്യം ഒന്നു കൊണ്ടു മാത്രമാണ് അങ്ങയെ ആത്മീയ ഗുരുവായി എനിക്കും എൻ്റെ കുടുംബത്തിനും ലഭിച്ചത്. അങ്ങയുടെ മഹാകാരുണ്യത്താൽ തിരുനാമം ജപിക്കുന്നതിനും അങ്ങയുടെ പ്രീയ ശിഷ്യരെ ഭഗവൽ സേവനത്തിൽ സഹായിക്കുന്നതിനും അവസരം ലഭിച്ചരിക്കുകയാണ് , ഇത് ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമായി കരുതുന്നു കഴിഞ്ഞ ഗോപാഷ്ടമി നാളിൽ 2024 ശ്രീധാമ് മായാപൂരിൽ വരുവാനും അങ്ങയുടെ അനുഗ്രഹ ആശീർവാദത്താൽ മന്ത്രദീക്ഷ സ്വീകരിക്കുവാനും സാധിച്ചു ഗുരുമഹരാജ് അങ്ങയുടെ നിർദ്ധേശങ്ങൾ പാലിച്ച് ഭക്തിയുത ഭഗവത് സേവനത്തിൽ കൂടുതൽ പുരോഗമിക്കുവാൻ അവിടുത്തെ അനുഗ്രഹ ആശിർവാദത്തിനു വേണ്ടി ഈ അവസരത്തിൽ യാചിക്കുന്നു ഗുരു മഹാരാജിൻ്റെ ആയുരാരോഗ്യ സൗഖ്യത്തിനായി ധന്വന്തരി മന്ത്രവും അധിക ആവർത്തി തിരുനാമവും ജപിച്ചു വരുന്നു.
ജയ് ഗുരുദേവ് ഹരേ കൃഷ്ണ