ഹരേ കൃഷ്ണ!
നമ ഓം വിഷ്ണു പാതായ കൃഷ്ണ പ്രേഷ്ഠായ ഭൂതലേ
ശ്രീമതേ ഭക്തിവേദാന്ത സ്വാമിൻ ഇതിനാമിനേ
നമസ്തേ സാരസ്വതേ ദേവേ ഗൗരവാണി പ്രചാരിണേ
നിർവിശേഷ ശൂന്യ വാദി പാശ്ചാത്യ ദേശ താരിണേ
H. H. ജയപതാക സ്വാമി ഗുരു മഹാരാജ് കീ ജയ്.
പ്രിയപ്പെട്ട ഗുരുമരാജ് എന്റെ വിനീതമായ പ്രണാമങ്ങൾ സ്വീകരിച്ചാലും
ശ്രീമദ് ഭാഗവതം 10.22.25 പറയുന്ന ഈ ശ്ലോകം പൂർണമായും അർത്ഥവത്താക്കുന്നത് അങ്ങയുടെ ജീവിതമാണ് അതായത് സ്വജീവനും സമ്പത്തും ബുദ്ധിയും വാക്കും കൊണ്ട് അന്യർക്ക് നന്മ വരുത്തുന്ന സൽപ്രവർത്തികൾ ചെയ്യുക എന്നത് എല്ലാ ജീവജാലങ്ങളുടെയും കടമയാണ് സകല ജീവാത്മക്കളെയും ഉദ്ധരിക്കുന്നതിനായി അങ്ങും ഭഗവത് നിർദേശം അനുസരിച്ച് ഈ ഭൂമിയിൽ ആഗതനായി അങ്ങയുടെ കൃപ കടാക്ഷം എന്നെപ്പോലുള്ള പതിനാത്മാവിലും പതിഞ്ഞിരിക്കുന്ന
തിനാൽ ഞാൻ അത്യന്തം സംതൃപ്തനും സന്തോഷവാനുമാണ്
എന്റെ പ്രിയപ്പെട്ട ഗുരുദേവ എപ്പോഴും അങ്ങയുടെ കൃപ എന്റെമേൽ ഉണ്ടായിരിക്കണമേ എങ്കിൽ മാത്രമേ എനിക്ക് എന്റെ ആധ്യാത്മികയാത്ര സുഖമമായി തീരുകയുള്ളൂ അല്ലാത്തപക്ഷം ഈ മായിക ലോകത്തിൽ നിന്ന് കരകയറാൻ അത്യന്തം ദുഷ്കരമാണ്
ജയ് ജയ് ഗുരുദേവ.........
അങ്ങയുടെ എളിയ ശിഷ്യൻ
Kripasagar krishna das
Iskcon Balaramdesh.